Joby Halwin
Joby Halwin
  • Видео 506
  • Просмотров 11 048 874
Special Bible Class (Part 2) പരിശുദ്ധാത്മ നിറവ് Part 2.. Pr Sunil KP
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
I hope to share my talents with all through my Channel...
Mainly I would like to upload videos related to BIBLE.
Feel free to demand special subjects.....
If it is helpful to you kindly help other too to widen their faith and knowledge by sharing with them....
Don't forget to subscribe: bit.ly/38XZ7kS
Have a prayer request? jobyhalwin@gmail.com
whatsapp : wa.me/919744440471
Messenger : m.me/100529145217282
Follow social media:
Facebook: bit.ly/389rNIO
Instagram : bit.ly/385uM4H
Просмотров: 746

Видео

infilling of the Holy Spirit part 1 ആത്മനിറവ് Pr Sunil KP
Просмотров 8949 часов назад
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
നല്ല ശമര്യാക്കാരൻ ഇങ്ങനെയും വ്യാഖ്യാനിക്കാമോ ??Joby Halwin
Просмотров 4,9 тыс.16 часов назад
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
Psalm 53..നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല..Joby Halwin
Просмотров 6 тыс.19 часов назад
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
കണക്ക് ബോധിപ്പിക്കേണ്ടവരാകയാൽ കീഴടങ്ങിയിരിപ്പിൻ....Pratheesh upadesi
Просмотров 1,8 тыс.21 час назад
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
psalms 52 ദുഷ്ടതയിൽ പ്രശംസിക്കുന്ന വീരൻ..Joby Halwin
Просмотров 3,4 тыс.День назад
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
ശിശുസ്നാനം , തിരുമേനിയുടെ തിരുയുക്തിക്ക്തിരുവചനാടിസ്ഥാനമില്ല...Joby Halwin
Просмотров 5 тыс.День назад
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
നാമധേയ സ്നാനവും തിരുവചന സ്നാനവും..Joby Halwin
Просмотров 5 тыс.День назад
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
മനു മേനോന്റെ അലറലും ഓരിയിടലും ദൈവസഭയ്ക്ക് അനിവാര്യമോ ?? Joby Halwin
Просмотров 28 тыс.14 дней назад
2 പത്രൊസ് 2:1-2 1. എന്നാല്‍ കള്ളപ്രവാചകന്മാരും ജനത്തിന്‍റെ ഇടയില്‍ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാര്‍ ഉണ്ടാകും; അവര്‍ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലയ്ക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങള്‍ക്കുതന്നെ ശീഘ്രനാശം വരുത്തും. 2. അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവര്‍ നിമിത്തം സത്യമാര്‍ഗം ദുഷിക്കപ്പെടും. HI friends I am Joby Halwin, Bible teacher, Prea...
ഞങ്ങളെ ​ഗോവിയാക്കല്ലേ ​ഗോപിയേട്ടാ !!!!!..Joby Halwin. #Suresh Gopi,
Просмотров 13 тыс.14 дней назад
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
മോടിയില്ലാതെ മോദി....Joby Halwin
Просмотров 37 тыс.14 дней назад
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
രവിചന്ദ്രന്റെ പരിണാമ കഥകൾ ബൈബിളിനെ ബാധിക്കുമോ??? Joby Halwin
Просмотров 4,3 тыс.14 дней назад
Ravi Chandran's statements and viewpoints are unscientific.... HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them......
ആത്മനിറവ് വ്യക്തികളിൽ വരുത്തിയ മാറ്റങ്ങൾ..Pr Sunil KP
Просмотров 1,1 тыс.21 день назад
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
ആ മനുഷ്യൻ നീ തന്നെ...Joby Halwin
Просмотров 5 тыс.21 день назад
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
മേൽപട്ടക്കാരെ ഇരുത്തി അടക്കണം ഞെട്ടിക്കുന്ന തെളിവുകൾ നിരത്തി റിഞ്ചു അച്ചൻ Joby Halwin
Просмотров 13 тыс.28 дней назад
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേൽ...Joby Halwin
Просмотров 6 тыс.Месяц назад
ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേൽ...Joby Halwin
നിങ്ങളുടെ ഇടയൻ ദൈവത്തിന്റെ ദാസനോ അതോ ചെകുത്താന്റെ ദാസനോ ?? Joby Halwin
Просмотров 7 тыс.Месяц назад
നിങ്ങളുടെ ഇടയൻ ദൈവത്തിന്റെ ദാസനോ അതോ ചെകുത്താന്റെ ദാസനോ ?? Joby Halwin
അടൂർ കൺവെൻഷനിൽ ദൂതൻ മകുടി ഊതി പാമ്പുകൾ ആടിതിമിർത്തു..Joby Halwin
Просмотров 30 тыс.Месяц назад
അടൂർ കൺവെൻഷനിൽ ദൂതൻ മകുടി ഊതി പാമ്പുകൾ ആടിതിമിർത്തു..Joby Halwin
Liquid fire, ലിക്വിഡ് ഫയറും വ്യാജാത്മാക്കളും,,Joby Halwin
Просмотров 10 тыс.Месяц назад
Liquid fire, ലിക്വിഡ് ഫയറും വ്യാജാത്മാക്കളും,,Joby Halwin
വീരന്മാർ പട്ടുപോയത് എങ്ങനെ ??KP Yohannan/ Joby Halwin
Просмотров 69 тыс.Месяц назад
വീരന്മാർ പട്ടുപോയത് എങ്ങനെ ??KP Yohannan/ Joby Halwin
ഇസ്രായേൽ കരാർ ലംഘിച്ചത് ആര് ? കാരണം ? Psalms 48
Просмотров 6 тыс.Месяц назад
ഇസ്രായേൽ കരാർ ലംഘിച്ചത് ആര് ? കാരണം ? Psalms 48
ചായത്തിൽ വീണ മേയറപ്പി...Arya rajendran/ Trivandrum mayor....Joby Halwin
Просмотров 251 тыс.Месяц назад
ചായത്തിൽ വീണ മേയറപ്പി...Arya rajendran/ Trivandrum mayor....Joby Halwin
ദൈവത്തിൽ നിന്നും ജനിച്ചവൻ പാപം ചെയ്യുന്നില്ല..Joby Halwin
Просмотров 4,9 тыс.Месяц назад
ദൈവത്തിൽ നിന്നും ജനിച്ചവൻ പാപം ചെയ്യുന്നില്ല..Joby Halwin
ദൈവം മഹാ രാജാവ് താങ്കൾക്ക് ​ഗുണമുണ്ടോ ? Psalms 47...Joby Halwin
Просмотров 6 тыс.Месяц назад
ദൈവം മഹാ രാജാവ് താങ്കൾക്ക് ​ഗുണമുണ്ടോ ? Psalms 47...Joby Halwin
ആ ദിവസം സൂക്ഷിച്ചു കൊൾവിൻ.......Joby Halwin
Просмотров 13 тыс.Месяц назад
ആ ദിവസം സൂക്ഷിച്ചു കൊൾവിൻ.......Joby Halwin
day of lord 27:04:24
Просмотров 10 тыс.Месяц назад
day of lord 27:04:24
മരണത്തിനൊത്ത പാപം Joby Halwin
Просмотров 4,9 тыс.2 месяца назад
മരണത്തിനൊത്ത പാപം Joby Halwin
Prodigal son മുടിയനായ പുത്രൻ Joby Halwin
Просмотров 9 тыс.2 месяца назад
Prodigal son മുടിയനായ പുത്രൻ Joby Halwin
Ani George കാഴ്ചക്കാർ ഇല്ലാത്തതിനാൽ ജീസസ്സ് വോയിസ് കേൾപ്പിച്ചില്ല സംഘാടകരും പ്രസം​ഗകരും അറിയാൻ Joby
Просмотров 39 тыс.2 месяца назад
Ani George കാഴ്ചക്കാർ ഇല്ലാത്തതിനാൽ ജീസസ്സ് വോയിസ് കേൾപ്പിച്ചില്ല സംഘാടകരും പ്രസം​ഗകരും അറിയാൻ Joby
ദൈവ ജനവും തിരഞ്ഞെടുപ്പും..ബി.ജെ.പി യുടെ സ്നേഹ വിരുന്നിൽ പാസ്റ്ററന്മാർ..Joby Halwin
Просмотров 45 тыс.2 месяца назад
ദൈവ ജനവും തിരഞ്ഞെടുപ്പും..ബി.ജെ.പി യുടെ സ്നേഹ വിരുന്നിൽ പാസ്റ്ററന്മാർ..Joby Halwin

Комментарии

  • @subinraju4897
    @subinraju4897 27 минут назад

    അച്ഛന് രാഷ്ട്രീയമോ പള്ളി യിലോ ജോലി അറിയില്ല what man

  • @zainamoosapanakkal8857
    @zainamoosapanakkal8857 Час назад

    😮എന്തക്കെ കോലാഹലം നമ്മൾ കണ്ടു

  • @salammawilson5929
    @salammawilson5929 Час назад

    ദൈവാത്മാവിനാൽ നടത്തപ്പെടുന്ന ഏവരുമത്രേ ദൈവത്തിന്റെ മക്കൾ. റോമർ : 8 - 14

  • @salammawilson5929
    @salammawilson5929 2 часа назад

    സഹോദരന്മാരെ സ്നേഹിക്കും

  • @salammawilson5929
    @salammawilson5929 2 часа назад

    യെഹൂദന്മാരെ ഭയപ്പെടുക കൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞതു, അവനെ ക്രിസ്തു എന്നു ഏറ്റു പറയുന്നവൻ പള്ളിഭ്രഷ്ടനാ കണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു. യോഹന്നാൻ: 9 - 22

  • @salammawilson5929
    @salammawilson5929 2 часа назад

    ശൗലോ മേല്ക്കുമേൽ ശക്തി പ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്ക്കൊസിൽ പാർക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി. അപ്പോ പ്രവൃത്തികൾ: 9 - 22

  • @user-wz1ev2pm4u
    @user-wz1ev2pm4u 10 часов назад

    കണ്ടു കണ്ടെങ്കിരിക്കുംജനങ്ങളേ...

  • @abeypalakudiyil3102
    @abeypalakudiyil3102 13 часов назад

    ദൈവചവ തമാശ പറയുന്നു

  • @user-yj2hp1lt7i
    @user-yj2hp1lt7i 17 часов назад

    Praise the Lord

  • @salammawilson5929
    @salammawilson5929 19 часов назад

    ഇവന്മാരെ അടിച്ചോടിക്കേണ്ട സമയം കഴിഞ്ഞു.

  • @salammawilson5929
    @salammawilson5929 20 часов назад

    യെഹൂദകഥകളേയും സത്യം വിട്ടകലുന്ന മനുഷ്യ രുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിനും അവരെ കഠിനമായി ശാസിക്ക. തീത്തൊസ് : 1 - 14

  • @salammawilson5929
    @salammawilson5929 22 часа назад

    അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. ഈ പ്രവചനപുസ്തകത്തിലെ വചനത്തിൽ നിന്നും ആരെങ്കിലും വല്ലതും നീക്കി ക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതി യിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും. വെളിപ്പാടു : 22 - 18 & 19

  • @salammawilson5929
    @salammawilson5929 23 часа назад

    അങ്ങനെയുള്ളവർ ജീവിച്ചിരുന്നാലും മരിച്ചാലും ദൈവത്തിൽ നിന്നു വേർപെട്ടവരാണു. മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ . മത്തായി : 8 - 22

  • @salammawilson5929
    @salammawilson5929 День назад

    ഡോക്ടറുടെ ഡോക്ടറാണു കർത്താവായ യേശുക്രിസ്തു.

  • @salammawilson5929
    @salammawilson5929 День назад

    മന്ദിരം അതിൽ കണ്ടില്ല. സർവ്വ ശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. വെളിപ്പാടു: 21 - 22

  • @salammawilson5929
    @salammawilson5929 День назад

    അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കവലെ വീണ്ടെടുപ്പു മൂലം സൗജന്യ മായത്രേ നീതീകരിക്കപ്പെടുന്നതു ; വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തം മൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തി യിരിക്കുന്നു. റോമർ : 3 - 24 & 25

  • @salammawilson5929
    @salammawilson5929 День назад

    പരിച്ഛേദന ഏല്ക്കുന്ന ഏതു മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ കടപ്പെട്ടിരിക്കുന്നു എന്നു ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു. ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടുവേർപെട്ടുപോയി; നിങ്ങൾ കൃപയിൽ നിന്നു വീണുപോയി. തങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു. ഗലാത്യർ : 5 - 3 , 4 & 5

  • @TomTom-yc5yn
    @TomTom-yc5yn День назад

    My Friend you are wasting your time., please practice Gospel

  • @anilanjohn2238
    @anilanjohn2238 День назад

    ഹലോ പാസ്റ്റർ, ലോകത്ത് എത്രയോ മരങ്ങളുണ്ട് അതിൽ ഒരു മതമാണ് വലുതെന്നും ശരിയുമാണെന്ന് കരുതുന്നത് കഷ്ടം.ഇതിൽ പറയുന്ന ആ സഹോദരി ചില മതങ്ങളെ വളരെ മോശമായി ചിത്രീകരിക്കുന്നത് പോലെ തോന്നാറുണ്ട്.എല്ലാ മതങ്ങളും ്് സമാധാനവും സ്നേഹവും കാരുണ്യവും കാണിക്കാനല്ലെ പഠിപ്പിക്കുന്നത്, എന്നിട്ട് പരസ്പ്പരം കുറ്റപ്പെടുത്തിയിട്ട് വല്ല കാര്യമുണ്ടോ,അല്ലാതെ വെക്സേഷ്യസ് പെറ്റിഷനോ,ഡാമേജസ് സ്യൂട്ടോ കൊടുത്തിട്ട് യാതൊരു ഫലവുമില്ലാ.ആയതിനാൽ മറ്റ് മതക്കാർ ക്ഷെമിക്കുന്നതുപോലെ നമ്മളും പൊറുക്കുക.

  • @alphonsa.alphonsa1364
    @alphonsa.alphonsa1364 День назад

    വിഗ്രഹങ്ങളിൽ നിന്ന് അകന്ന കൊൾക എന്ന് പറഞ്ഞത് പാസ്റ്ററിന് മനസ്സിലായില്ല മനുഷ്യന്റെ മനസ്സിൽ എന്ന പറഞ്ഞാൽ ഹൃദയത്തിൽ എന്തിനേയാണ കൂടുതൽ സ്നേഹികുന്നത് അതാണ് വിഗ്രഹങ്ങൾ സത്യ ദൈവത്തെക്കാൾ. അതിമോഹങ്ങൾ. നിങ്ങളടെ ഹൃദയത്തിൽ ഉണ്ടോ അതാണ് വിഹങ്ങൾ. മനസ്സിലായോ. പാസ്റ്ററെ

  • @annakuttyskariah6016
    @annakuttyskariah6016 День назад

    കത്തോലിക്കരാണ് പറയുന്നത് അവർ മാത്രം സ്വർഗ്ഗത്തിൽ പോകയുള്ളു എന്ന്. കാരണം അവരുടെ സഭ പൂർണ്ണത ഉള്ളവർ എന്ന്.

  • @abcdf7132
    @abcdf7132 День назад

    അച്ചനോട് പറയാൻ ചെന്നപ്പം അച്ചനും തുണിയില്ലാതെ നിന്ന് കുളിക്കുന്നു

  • @33ketamine33
    @33ketamine33 День назад

    Manu Menon Satan's Servant.

  • @user-zo5ex4ml9r
    @user-zo5ex4ml9r День назад

    Appreciable exposure. Appreciate it

  • @susammageorge9227
    @susammageorge9227 День назад

    Very true Pastor. By the Grace of God we will stand for the truth till our end.

  • @RajithaUae-fh6to
    @RajithaUae-fh6to День назад

    100 %👍👍👍👍👍👍

  • @sunnyabraham3541
    @sunnyabraham3541 День назад

    പാസ്റ്ററെ രക്ഷിക്കപ്പെട്ടവർ എന്ന് നിങ്ങൾ പറയുന്നത് എന്തടിസ്ഥാനത്തിലാണ് പെന്തക്കോസ്തൽ ചേർന്നവർ എങ്ങനെയാണ് രക്ഷിക്കപ്പെടുന്നവരെ മദ്യപിച്ച് കൂത്താടുന്ന പലരെയും ഞാൻ കാണിച്ചു തരാം അവർ കലക്കവെള്ളത്തിൽ മുങ്ങിയാൽ ഉടനെ അല്ലെങ്കിൽ ടാങ്കിൽ മുങ്ങിയാൽ ഉടനെ എങ്ങനെയാണ് രക്ഷിക്കപ്പെടുന്നതെ

  • @bijucmathew1769
    @bijucmathew1769 День назад

    Amen... Amen... Amen.... Amen. Praise the Lord

  • @susanvarghese3222
    @susanvarghese3222 День назад

    Hats off Pastor.

  • @seabastianmattan497
    @seabastianmattan497 День назад

    The question looks like a 'diplomatic' one!Should not the question be: is that permissible or impermissible?

  • @user-kj1kv8co5z
    @user-kj1kv8co5z День назад

    Amen ❤❤❤

  • @pkramesh9024
    @pkramesh9024 День назад

    V. D രാജപ്പെന്റെ " പ്രിയേ നിന്റെ കുര "ഓർത്തുപോകുന്നു.

  • @depam3268
    @depam3268 День назад

    Prov. 5 :- 20. Pls don't do like . God bless you.

  • @joseabraham8420
    @joseabraham8420 2 дня назад

    No doubt. Manu Menon is being used by satan as his agent.

  • @salammawilson5929
    @salammawilson5929 2 дня назад

    ക്രൂശ് എന്നതു ക്രിസ്തീയ ജീവിതത്തിലുണ്ടാകുന്ന കഷ്ടങ്ങളെയാണു .

  • @princetl9523
    @princetl9523 2 дня назад

    Karayum, iniyum karayim.....The true God's crown is staying at catholic church. ( Keep away the sins of people in it ). Sakaria 6:13, Pope, 14- The crown of David is resting at Italy at St.peters Basilica. Open your eyes and see. All these wolfs will keep get exposed. But catholic church is standing from past 2000 years. The true church .

  • @user-pm6hs9ks4z
    @user-pm6hs9ks4z 2 дня назад

    മനുഷ്യാവർഗത്തിന്നു തന്നെ അപമാനമാണ്, പിന്നല്ലേ നിങ്ങളുടെ ദൈവസഭയും സാത്താന്റെ സഭയും.

  • @salammawilson5929
    @salammawilson5929 2 дня назад

    ഗലാത്യർ : 3 - 18 തൊട്ടു 22 വരെയുള്ള വാക്യങ്ങൾ

  • @salammawilson5929
    @salammawilson5929 2 дня назад

    എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു. ഗലാത്യർ : 3 - 10 തൊട്ടു 14 വരെയുള്ള വാക്യങ്ങൾ.

  • @salammawilson5929
    @salammawilson5929 2 дня назад

    ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു. ഇപ്പോഴോ ദൈവത്തിന്റെ നീതി വിശ്വസിക്കുന്ന എല്ലാവർക്കും യേശു ക്രിസ്തു വിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി തന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടു വന്നിരിക്കുന്നു. അതിനു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. റോമർ : 3 - 20 തൊട്ടു 23 വരെ.

  • @User_2345.7An
    @User_2345.7An 2 дня назад

    Amen🙏🙏🙏🙏🙏🙏🙏

  • @User_2345.7An
    @User_2345.7An 2 дня назад

    Amen 🙏🙏🙏🙏🙏🙏🙏

  • @MoniBabu-wo7js
    @MoniBabu-wo7js 2 дня назад

    ഒരു അമ്മച്ചി പൂച്ചേ പിടിക്കാൻ നടക്കുന്നു...

  • @MoniBabu-wo7js
    @MoniBabu-wo7js 2 дня назад

    😅 😂😂 ആ പെങ്കൊച്ചിന്റെ കൊരവള്ളി പൊട്ടുമല്ലോ കർത്താവെ...

  • @francisd8621
    @francisd8621 2 дня назад

    ദൈവത്തെയും ദൈവസഭയെയും കുറിച്ച് പറയാൻ ജോബിക്ക് എന്ത് അവകാശം .ദൈവത്തോടൊ ദൈവസഭയോടോ യാതൊരു ബന്ധവും ഇല്ലാത്ത താങ്കൾക്ക് സ്വയം നന്നായിക്കൂടേ ..കാക്ക കുളിച്ചാൽ കൊക്കാകുമോ ...

  • @chandrikavilfred9587
    @chandrikavilfred9587 2 дня назад

    നിരപ്പിന്റെ മെസേജ് 🙏🏼 Blessed mesage 👏🏼👏🏼

  • @sivaprasad5502
    @sivaprasad5502 2 дня назад

    മൂന്നവട്ടം ബാങ്ക് മാനേജർ PM മൻ മോഹൻ സിംഗ്, സോണിയ ജി ക്കു കിട്ടാതെ പോയ ഭാഗ്യംvമോദി ജി ക്കു ഉണ്ടു. ഇതു ചെറിയ കാര്യം ആണോ. സായിപ്പിൻ്റെ ഉടുമുണ്ട് 200 വർഷം കഴുകി കൊടുത്തവരുടേ ഒരു തല മുറ ഇവിടേ ഉണ്ടു. സായിപ്പിനെ സഹായിച്ച ഇന്ത്യക്കാരെ ഇവിടേ കളഞ്ഞിട്ടു ആണു സായിപ്പ് കപ്പൽ കയറിയത്.

    • @jobyhalwin
      @jobyhalwin 2 дня назад

      സായിപ്പിൻ്റെ ഷൂ നൽകിയവർ രാജ്യം ഭരിക്കുന്നു ജയ് ഹിന്ദ് 😂😂😂😂

  • @salammawilson5929
    @salammawilson5929 2 дня назад

    യേശു ശബ്ബത്തിൽ ഒരു മനുഷ്യന് സൗഖ്യം കൊടുത്തതു കൊണ്ടു യെഹൂദന്മാർ യേശുവിനെ ഉപദ്രവിച്ചു തുടങ്ങി . യേശു അവരോടു എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല ദൈവം സ്വന്ത പിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു. യോഹന്നാൻ : 5 - 16 , 17, & 18

  • @salammawilson5929
    @salammawilson5929 2 дня назад

    യോഹന്നാൻ : 5 - 1 തൊട്ടു 18 വരെയുള്ള വാക്യങ്ങൾ

  • @salammawilson5929
    @salammawilson5929 2 дня назад

    ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ മാനിക്കാത്തവരാണു ശബ്ബത്തുകാരു